ചാലക്കുടി: ചിറങ്ങര തെക്കിനിയത്ത് പരേതനായ ദേവസിയുടെ ഭാര്യ ത്രേസ്യ (80) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ജോണി, പരേതനായ വർഗീസ്. മരുമകൾ: ഷേർളി.