ശാസ്താംകോട്ട: ആഞ്ഞിലിമൂട് കിണറുവിള പരേതനായ ഫ്രാൻസിസ് ഐർബർട്ടിന്റെയും ഗ്രേസിയുടെയും മകൻ ജോൺ റോസ് (സനൽ-43, പട്ടാമ്പി കെ.എസ്.ഇ.ബി ഓവർസിയർ) നിര്യാതനായി.