ആയൂർ: അമ്പലംമുക്ക് രജനിവിലാസത്തിൽ രവീന്ദ്രൻ നായർ (70) നിര്യാതനായി. ഭാര്യ: ബേബിഅമ്മ. മക്കൾ: രജനി, രാജേഷ്, രാജീവ്. മരുമക്കൾ: രാധാകൃഷ്ണൻ നായർ, രമ്യ, ശ്രീജ.