തൃക്കരുവ: നടുവിലച്ചേരി നടയിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ ഇബ്രാഹിംകുട്ടിയുടെ ഭാര്യ നെബീഷാബീവി (67) നിര്യാതയായി. മക്കൾ: അബ്ദുൽ സലാം, അഷറഫ് (ഹൈക്കോൺ ഡി.ടി.പി സെന്റർ ആൻഡ് പേജ്മേക്കർ, താന്നിക്കമുക്ക്), ബുസ്റാ. മരുമക്കൾ: വൈ. സജീന, എ. സജീന, ഋഷാദ് (സൗദി).