മയ്യനാട്: താന്നിമുക്ക് അശ്വതിയിൽ കെ.ജി. ബാബുരാജൻ (റിട്ട. അസി. എക്സി. എൻജിനിയർ-77) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: പ്രിയ, ദീപ, പ്രിൻസ്. മരുമക്കൾ: സിനുലാൽ, സതീശ്കുമാർ, ഷൈനി.