പരവൂർ: കോട്ടപ്പുറം എസ്.എസ് ഭവനിൽ (മുണ്ടന്റഴികം) പരേതനായ സുഗുണന്റെ ഭാര്യ കെ. ശാന്ത (70) നിര്യാതയായി. മക്കൾ: എസ്. ബിജുലാൽ (ഇറിഗേഷൻ വകുപ്പ്), എസ്. ബിന്ദു (എസ്.എൻ.വി ജി.എച്ച്.എസ് പരവൂർ). മരുമക്കൾ: ആർ. സ്മിത, ഡി. ബൈജു (എസ്.എൻ.ഡി.പി യോഗം 707-ാം നമ്പർ ശാഖാ വൈസ് പ്രസിഡന്റ്).