velayni

തിരുവനന്തപുരം നഗരത്തിന്റെ തീരദേശ മേഖലകളിൽ പല ഭാഗങ്ങളും ലൊക്ക് ഡൗണിനെ തുടർന്ന് കണ്ടെയ്‌മെന്റ് സോൺ ആയി പ്രഖ്യാപിച്ചതിനാൽ മത്സ്യ തൊഴിലാളികൾക്ക് കടലിൽ പോകാൻ കഴിയാത്ത സാഹചര്യമാണ്. മത്സ്യ ദൗർലഭ്യം രൂക്ഷമായതോടെ പുഴ മീനുകൾക്കും കായൽ മീനുകൾക്കും ഇപ്പോൾ വലിയ ഡിമാന്റാണ്. വെള്ളായണിക്കായലിൽ വലയെറിഞ്ഞു മീൻപിടിക്കുന്ന സമീപവാസി.

vellayni