lalitha

കിളിമാനൂർ: അടയമൺ കൊപ്പം സിജിലാന്റിൽ പരേതനായ കെ.ആർ.ദേവദാസന്റെ ഭാര്യ ലളിതാംബിക (89) നിര്യാതയായി.മക്കൾ: ഗിരിജ, ഗീത, ജയശ്രീ, ലാലി, ഉദയൻ ,ഷീജ. മരുമക്കൾ: ഗോപി ,ചന്ദ്രൻ ,പരേതനായ വാസു, രവി, ലൈല, സലിം .