ബാലരാമപുരം: എ.വി.സ്ട്രീറ്റ് കുന്നുവിളാകത്ത് വീട്ടിൽ പരേതനായ നൂഹു കണ്ണിന്റെ മകൻ നൗഷാദ് (50) നിര്യാതനായി.ഭാര്യ: ഫാത്തിമ (നിയമസഭാ സെക്രട്ടറിയേറ്റ്), മക്കൾ. ബീഗംനൗഫിയ, ബീഗംഫിദ... ഖബറടക്കം ബാലരാമപുരം ടൗൺ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.