നെടുമങ്ങാട് : ചുള്ളാളം അടപ്പുപാറ വീട്ടിൽ ഭാർഗവിഅമ്മ (94) നിര്യാതയായി. മക്കൾ : പദ്മാവതി, മോഹനൻ നായർ,വിജയകുമാരി.മരുമകൾ : സുഭദ്രാമ്മ.സഞ്ചയനം 6 ന് രാവിലെ 8.30 ന്.