obitury

നെടുമങ്ങാട് : അരശുപറമ്പ് തിരുവാംകോട്ട് കോണത്തു വീട്ടിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ പങ്കജാക്ഷിയമ്മ (86) നിര്യാതയായി. മക്കൾ : പരേതനായ മധുസൂദനൻ നായർ, സുരേന്ദ്രൻ നായർ,നന്ദകുമാർ, മിത്രൻ, പ്രേമകുമാർ,ചിത്രൻ. മരുമക്കൾ : ലളിത, ശാലിനി, ബിന്ദു, ഗീത, സൗമ്യലക്ഷ്മി, സിജി. സഞ്ചയനം ചൊവ്വാഴ്ച്ച രാവിലെ 9 ന്.