നാഗർകോവിൽ: തമിഴ്‌നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ന് സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തി. പാൽ, പത്രം, കുടിവെള്ളം എന്നിവയുടെ വിതരണം നടത്താം. ആശുപത്രിയിലേക്ക് അല്ലാതെ പുറത്തിറങ്ങരുതെന്നും അധികൃതർ അറിയിച്ചു.