നെടുമ്പാശേരി: പൊയ്ക്കാട്ടുശ്ശേരി കുറുപ്പറമ്പ് വീട്ടിൽ പരേതനായ ഭാസ്കരന്റെ ഭാര്യ ലീല (87) നിര്യാതയായി. മക്കൾ: ഷൺമുഖൻ, വേണു, ബാബു. മരുമക്കൾ: സുലോചന, പ്രേമ, ഉഷ.