ajith-43

തൃപ്പൂണിത്തുറ: പ്ലാക്കുഴി മയൂര ആർക്കേഡ് 3സിയിൽ പി.വി.വിൽസന്റെ മകൻ അജിത് വിൽസൺ (43) കെനിയ നയ്റോബിയിൽ നിര്യാതനായി. ഭാര്യ: ഓൾഗ (റഷ്യ). മകൻ: അലൻ അജിത്. മാതാവ്: ആശാ വിൽസൺ.