കോലഞ്ചേരി : മീമ്പാറ കുഴിമറ്റത്തിൽ പരേതനായ കുഞ്ഞപ്പന്റെ ഭാര്യ തങ്കമ്മ (80) നിര്യാതയായി. മക്കൾ: കെ.കെ. രാജു, ലീല, ഗീത, കെ.കെ. ജയൻ (പത്രം ഏജന്റ് മീമ്പാറ), കെ.കെ. വിൽസൺ (എസ്.എം.സി ചെയർമാൻ ജി.എച്ച്.എസ് പൂതൃക്ക), ഷീജ (സി.ഡി.എസ് വൈസ് ചെയർപേഴ്‌സൺ മഴുവന്നൂർ പഞ്ചായത്ത്), ബിന്ദു (എം.ഐ.ടി.എസ്. വരിക്കോലി ), ഗീതു (സൗദി), പരേതനായ സുരേന്ദ്രൻ.