sreekandan-nair

കഴക്കൂട്ടം: തുണ്ടത്തിൽ ഇടവംകുന്ന് വീട്ടിൽ പരേതനായ വാസുദേവൻപിള്ളയുടെയും ശ്രീമതിഅമ്മയുടെയും മകൻ ശ്രീകണ്ഠൻ നായർ .വി (60) നിര്യാതനായി. ഭാര്യ ഉഷാകുമാരി .മകൾ ആർഷ. മരണാനന്തര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ 8 മണിക്ക്.