കാട്ടാക്കട : കൊല്ലോട് ചിറക്കോണത്തു വീട്ടിൽ പരേതനായ നാഗപ്പൻ നായരുടെ ഭാര്യ സുഭദ്രാമ്മ (89)നിര്യാതയായി. മക്കൾ : ശശിധരൻനായർ, രമ,ശിവൻനായർ.മരുമക്കൾ : ഇന്ദിര,രഘുനാഥ്.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8ന്.