ശാസ്തമംഗലം :പണിക്കേഴ്സ് ലെയിനിൽ ശ്രീപത്മത്തിൽ റ്റി.രംഗസ്വാമി ആചാരി (69) നിര്യാതനായി. വിശ്വകർമ്മ സർവ്വീസ് സൊസൈറ്റിയുടെ ജില്ലാ സെക്രട്ടറിയായും കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ നാഷണൽ ട്രേഡ് യൂണിയൻ സെന്ററിന്റെ ജനറൽ സെക്രട്ടറിയാണ്. ഭാര്യ: സി. പത്മാവതി. മക്കൾ: ആർ.പി അരുൺ പ്രസാദ് ( വി.എസ്.എസ്.സി ) ആർ.പി.. അജയപ്രസാദ് ( പൊലീസ് ).മരുമക്കൾ : റ്റി.വി രാജി,എസ്.ജി. രമ്യ (കെ.എസ്.ആർ.ടി.സി) .സഞ്ചയനം വ്യാഴാഴ്ച 8.30 ന്