ആയൂർ: നടുക്കുന്ന് അഞ്ജനം ഹൗസിൽ പരേതനായ ചെറിയാന്റെ ഭാര്യ തങ്കമ്മ ചെറിയാൻ (90) നിര്യാതയായി. മക്കൾ: പ്രസാദ്, രമണി, അലക്സാണ്ടർ. മരുമക്കൾ: മറിയാമ്മ, പരേതനായ ജെയിംസ്, സൂസിഅമ്മ.