gvr-death-muhammadunni-ha

ഗുരുവായൂർ: കാരക്കാട് പൂക്കില്ലത്ത് മുഹമ്മദുണ്ണി ഹാജി (85) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ആരിഫ്, പ്രൊഫ. ഹഖീം, ഷുക്കൂർ (ഖത്തർ), റൗഫ്, ബത്വൂൽ, ബാസീമ, ബയ്യിന, ബരീറ, ബഹിയ. മരുമക്കൾ: മൊയ്‌തീൻ, സാദിഖ്, നൗഫൽ, ഗഫൂർ, ഫായിസ്, റംല, സജീന, ഷർമിന, ഷക്കീല, മുഫീദ.