ഫോർട്ടുകൊച്ചി: മരക്കടവ് നാച്ചിയ പള്ളിയുടെ പുറകുവശം പരേതനായ ബാവ സാഹിബിന്റെ മകൻ കെ.ബി. അഷറഫ് (59) നിര്യാതനായി. ഭാര്യ: സബൂറ. മക്കൾ: മെഹ്‌റ, അബീഷ. മരുമക്കൾ: ഷഫീക്ക്, പരേതനായ ഷക്കീർ.