വാഴക്കാല: പടമുഗൾ നോയൽ ആർക്കേഡിയ ഫ്ളാറ്റിൽ ഐ.ഡിയിൽ താമസിക്കുന്ന എ.ടി. എബ്രഹാം (91) നിര്യാതനായി.ഭാര്യ: അന്നമ്മ (തങ്കമ്മ) റാന്നി വൃന്ദാവനം കോനാരിൽ കുടുംബാംഗം. മക്കൾ: റെജി (യു.എസ്.എ), ജേക്കബ്, തോമസ് (യു.എസ്.എ), പരേതനായ ഡോ. വിജി. മരുമക്കൾ: ഉഷ, ജോളി, ശോഭ.