കാട്ടാക്കട:ഭാര്യ മരിച്ച് മണിക്കൂറുകൾക്കുള്ളിൽ ഭർത്താവും മരിച്ചു. കുറ്റിച്ചൽ തച്ചൻകോട് മാറാൻകുഴി കുന്നിൽവീട്ടിൽ നാഗമ്മ(77), ഭർത്താവ് ഗോപാലൻ ആശാരി(84)എന്നിവരാണ് മരിച്ചത്. ഏറെക്കാലമായി ചികിത്സയിലായിരുന്ന നാഗമ്മ വെള്ളിയാഴ്ച മരിച്ചു. സംസ്ക്കാരം കഴിഞ്ഞ് ഗോപാലനാശാരി വിശ്രമിക്കവെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.മക്കൾ: ശ്രീകല,ശശികല,പുഷ്പലത,ജയകുമാർ,സുമ.മരുമക്കൾ:ജയന്തകുമാർ, സുകുമാരൻ,വിജി,മുരളി,പരേനായ സുദർശനൻ.ഇരുവരുടേയും സഞ്ചയനം:വ്യാഴാഴ്ച രാവിലെ 9ന്.