കന്യാകുമാരി : കിള്ളിയൂർ വള്ളവിളയിൽ ക്രിസ്റ്റി വില്ലയിൽ ജോൺ സജീവ് (65) നിര്യാതനായി. ഭാര്യ : ക്രിസ്റ്റി സജീവ്, മക്കൾ : റിഗാനാ റിനി, റിഗാനാ റിജി, ഫ്രെഡറിക് സാവിയോ. മരുമക്കൾ : ജാക് റിലിംഗ്ടൺ, ഷിനോയ് ജോസ്. സംസ്കാരം ഇന്ന് രാവിലെ 10 ന് വള്ളവിള സെന്റ് മേരീസ് ദൈവാലയത്തിൽ.