fire

ആ​റ്റി​ങ്ങ​ൽ​:​ ​മ​ദ്യ​ല​ഹ​രി​യി​ൽ​ ​സ്വ​ന്തം​ ​വീ​ടി​നു​ ​തീ​യി​ട്ട​ ​കേ​സി​ൽ​ ​ഇ​ള​മ്പ​ ​പാ​റ​യ​ടി​ ​ഊ​ള​ൻ​കു​ന്ന് ​കോ​ള​നി​ ​അ​ജി​ഭ​വ​നി​ൽ​ ​അ​ശോ​ക​നെ​ ​(49​)​ ​ആ​റ്റി​ങ്ങ​ൽ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​വ്യാ​ഴാ​ഴ്ച​ ​രാ​ത്രി​ 8​ ​ഒാ​ടെ​ ​മ​ദ്യ​പി​ച്ചെ​ത്തി​യ​ ​ഇ​യാ​ൾ​ ​വീ​ടി​നു​സ​മീ​പ​ത്തെ​ ​വി​റ​കു​പു​ര​യ്ക്ക് ​തീ​യി​ടു​ക​യാ​യി​രു​ന്നെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.​ ​അ​വി​ടെ​നി​ന്ന് ​വീ​ട്ടി​ലേ​ക്ക് ​തീ​ ​പ​ട​രു​ക​യാ​യി​രു​ന്നു.​ ​നാ​ട്ടു​കാ​ർ​ ​അ​റി​യി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​ആ​റ്റി​ങ്ങ​ൽ​ ​ഫ​യ​ർ​ഫോ​ഴ്‌​സെ​ത്തി​യാ​ണ് ​തീ​യ​ണ​ച്ച​ത്.​ ​തു​ട​ർ​ന്ന് ​പൊ​ലീ​സ് ​കേ​സെ​ടു​ത്തു.​ ​വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ ​ഉ​പ​ക​ര​ണ​ങ്ങ​ളും​ ​വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ളും​ ​കു​ട്ടി​ക​ൾ​ക്ക് ​പ​ഞ്ചാ​യ​ത്തി​ൽ​ ​നി​ന്നും​ ​ന​ല്കി​യ​ ​പ​ഠ​ന​മു​റി​യി​ലെ​ ​ഉ​പ​ക​ര​ണ​ങ്ങ​ളും​ ​ക​ത്തി​ന​ശി​ച്ചു.​ ​സം​ഭ​വ​സ​മ​യ​ത്ത് ​ഇ​യാ​ളു​ടെ​ ​ഭാ​ര്യ​യും​ ​മ​ക്ക​ളും​ ​വീ​ട്ടി​ലി​ല്ലാ​യി​രു​ന്നു.