pap

മുഖത്തല: നടുവിലക്കര പ്രിൻസ് ഭവനിൽ എം. പാപ്പച്ചൻ (67) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: പ്രിൻസി (അദ്ധ്യാപിക, മാലദ്വീപ്), പ്രിൻസ് (കെ.എസ്.ആർ.ടി.സി, മൂന്നാർ ഡിപ്പോ). മരുമക്കൾ: ജോസ്, റോസി.