തട്ടാമല: ഒരുമ നഗർ 107 മാതച്ചനഴികം വീട്ടിൽ ഷൗക്കത്താലി (78) നിര്യാതനായി. ഭാര്യ: ബരീറബീവി. മ ക്കൾ: വഹീദ, സജീത, ഷെഹീദ. മരുമക്കൾ: ഷാജഹാൻ, ബഷീർ, അബ്ദുൽ സലാം.