sumathi

കല്ലമ്പലം: നാവായിക്കുളം വെള്ളൂർക്കോണം അശ്വതി ഭവനിൽ സുമതി (റിട്ട. ടീച്ചർ - 84) നിര്യാതയായി. മക്കൾ: പരേതനായ ജോഷി, ഡെയ്സി. മരുമക്കൾ: അജയകുമാർ, അനിത സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 ന്.

ചിത്രം: സുമതി