b

കടയ്ക്കാവൂർ: വിളബ്ഭാഗം തുണ്ടിൽ വീട്ടിൽ പരേതനായ രാജന്റെ ഭാര്യ വനജാക്ഷി(78)നിര്യാതയായി. മക്കൾ: ജയകുമാർ, ജലജ, ജലേഖ, ജയരാജ്. മരുമക്കൾ :അശോകൻ, ശശികല, സുരേഷ്, അമ്പിളി.