p

കടയ്ക്കാവൂർ: കൊച്ചുതിട്ട ക്ഷേത്രത്തിന് സമീപം കാട്ടിൽ പുത്തൻവീട്ടിൽ പരേതനായ ജനാർദ്ദനൻെറ ഭാര്യ പൊന്നമ്മ(75)നിര്യാതയായി. മക്കൾ: ശോഭന, കുമാർ, ഹരിദാസ്, അംബിക, ലതിക, പരേതയായ ജയന്തി. മരുമക്കൾ: മുരളി, കുട്ടപ്പൻ, അശ്വതി, ശോഭ, മണി.