ഓച്ചിറ: കൊറ്റമ്പള്ളി പൊന്നമ്പള്ളിൽ (സരസ്വതി സദനം) കെ. ഗംഗാധരൻ പിള്ള (85, റിട്ട. സുബേദാർ മേജർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതിയമ്മ. മക്കൾ: ജി. സഞ്ജയ് നാഥ് (പ്രിൻസിപ്പൽ, ബി.ജെ.എസ്.എം, എച്ച്.എസ്.എസ്, തഴവ), ജി. ശ്യാം നാഥ് (എസ്.എൻ.എസ് നിധി, കരുനാഗപ്പള്ളി), ജി. സഞ്‌ജീവ് നാഥ് (സുബേദാർ മേജർ, ആർമി). മരുമക്കൾ: റ്റി.എസ്. ബിന്ദു മോൾ (അദ്ധ്യാപിക, ജെ.എം.ടി.ടി.എെ, ശാസ്താംകോട്ട), എസ്. രേഖ ( മേലാറ്റൂർ പഞ്ചായത്ത്, മലപ്പുറം), സ്മിത.ബി.പിള്ള (ആർ.ടി.ഒ ഓഫീസ്, തിരുവനന്തപുരം).