obituary

ചാവക്കാട്: ഇരട്ടപ്പുഴ കോളനി പടിയിൽ താമസിക്കുന്നു കളീരകത്ത് ശ്രീനിവാസൻ ഭാര്യ വിജയ (52) നിര്യാതയായി. മക്കൾ: സ്നേഹ, മിനി, അജിത, അജേഷ്.