പൂവാർ: പുതിയതുറ തോട്ടം പുരയിടത്തിൽ ഗ്രിഗറി യുടെ ഭാര്യ ജോസഫൈൻ (85) നിര്യാതയായി. മക്കൾ: എബ്രഹാം,ക്ലമൻസി, ഫ്രെഡറിക്ക്, ഏശുദാസ് ,ചെറുപുഷ്പം സന്തോഷ്, സെൽവരാജ്, വിൽഫ്രഡ് ജോ, ജഗ്‌നേഷ്യസ്, ജൂലിയറ്റ് ബിനോ.
ഫോട്ടോ: ജോസഫൈൻ.