പറവൂർ: ആളംതുരുത്ത് കരയിൽ കൊരട്ടിക്കര പാടത്ത് മാധവന്റെ മകൻ സുബ്രഹ്മണ്യൻ (72) നിര്യാതനായി. ഭാര്യ: സുശീല, മക്കൾ: സുജിത, സുജിത്ത്, മരുമക്കൾ: രവി, ആതിര.