കല്ലുവാതുക്കൽ: ഇളംകുളം മേലതിൽ വീട്ടിൽ ജയന്റെ ഭാര്യ സുധ (55) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ. മക്കൾ: സുജ, സുജീഷ്, സുജിത്ത്. മരുമകൻ: ബിനു.