ചടയമംഗലം: പാട്ടുപുരയ്ക്കൽ പുതുവിള പുത്തൻവീട്ടിൽ പരേതനായ നാണുക്കുട്ടൻപിള്ളയുടെ ഭാര്യ ഭവാനിഅമ്മ (98) നിര്യാതയായി. മക്കൾ: പദ്മാവതിഅമ്മ, തങ്കമണിഅമ്മ, ശാന്തമ്മ, ഓമനഅമ്മ, പരേതനായ രാജശേഖരൻപിള്ള, രാധാകൃഷ്ണപിള്ള. മരുമക്കൾ: പരേതനായ ഗോപിനാഥപിള്ള, പരേതനായ സദാശിവൻപിള്ള, ഗംഗാധരൻപിള്ള, പരേതനായ ശ്രീധരൻപിള്ള, അനിലാമണിഅമ്മ, പ്രസന്നകുമാരി. സഞ്ചയനം 6ന് രാവിലെ 7.30ന്.