നെട്ടയം : എ.ആർ.ആർ. സ്കൂൾ റോഡ് മിഥിലയിൽ പി.ആർ.എ എ 43ൽ ശശിധരൻ നായർ (87) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: അക്ഷയ് കുമാർ (എസ്.ഐ, ക്രൈംബ്രാഞ്ച്), അജയകുമാർ (എ.ഇ, കെ.എസ്.ഇ.ബി), ഗായത്രി (ഹെൽത്ത് സർവീസ്). മരുമക്കൾ: ദീപദേവി, രതി, വിലാസ് കുമാർ (എഫ്.സി.ഐ). സഞ്ചയനം 9ന് രാവിലെ 8.30ന്.

സുരേഷ് ബാബു

കുന്നുകുഴി : തമ്പുരാൻമുക്ക് ശ്രീരാമനിവാസിൽ സുരേഷ് ബാബു വി.പി (68) നിര്യാതനായി. ഭാര്യ: ശ്രീലത നായർ (ആൾ സെയിന്റ്സ് കോളേജ്, തിരു.). മക്കൾ: കിരൺ എസ്. (നോക്കിയ), മിനു എസ്(ഒറാക്കിൾ).

പാലയ്യൻ

നരുവാമൂട് : പാറവിള വീട്, മുക്കംമ്പാലമൂട് എൻ. പാലയ്യൻ (73) നിര്യാതനായി. പള്ളിച്ചൽ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: ചന്ദ്രിക എസ്. മക്കൾ: ചന്ദ്രലേഖ, ജസ്റ്റിൻ രാജ്, ജയരാജ്. മരുമകൻ: ശശികുമാർ. പ്രാർത്ഥന: ഇന്ന് രാവിലെ 8ന്.