mani

ഇളംദേശം : പടിഞ്ഞാറേകുടിയിൽ മാണി (കുഞ്ഞ് -72)​ നിര്യാതനായി. ഭാര്യ ലീലാമ്മ.ഏഴല്ലൂർ തൊണ്ണമാക്കൽ കുടുംബാംഗം. മക്കൾ : റെൻസ്,​ റെൻസി. മരുമക്കൾ : ഡാലിയ,​ ജെയ്സ്.