പോത്തൻകോട് : കാട്ടായിക്കോണം ഓമന നഗർ കീഴതിൽ വീട്ടിൽ പരേതനായ കേശവന്റെ ഭാര്യ സരസമ്മ (95 ) നിര്യാതയായി.മക്കൾ: സുന്ദരേശൻ,രാധാമണി, വസന്ത, അശോകൻ,സതീശൻ,പരേതനായ രാജേന്ദ്രൻ. മരുമക്കൾ: വിജയമ്മ ,രത്നാകരൻ,കോമളം, പ്രേമ (കേരള യൂണിവേഴ്സിറ്റി ),പരേതനായ ശശിധരൻ. സഞ്ചയനം :ബുധനാഴ്ച രാവിലെ 8 ന് .