കാവനാട്: പുതുവിളയിൽ പി.ജി. പ്രഭാകരൻപിള്ള (85) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമണിഅമ്മ. മക്കൾ: രഘുകുമാർ (പട്ടത്താനം സർവീസ് സഹകരണ ബാങ്ക്), രാധാകൃഷ്ണപിള്ള (ഗൾഫ്), സുരേഷ്കുമാർ, ഗിരിജാകുമാരി, ഗീതാകുമാരി, ഷീജാകുമാരി. മരുമക്കൾ: മണിഅമ്മ, സുധാകരൻപിള്ള, രാധാകൃഷ്ണപിള്ള, ബാലകൃഷ്ണപിള്ള, രമ്യ (പി.ഡബ്ളയു.ഡി കഴക്കൂട്ടം). സഞ്ചയനം 6ന് രാവിലെ 8ന്.