chennithala

തിരുവനന്തപുരം: നാണയം വിഴുങ്ങിയ ഒരു കുട്ടി ചികിത്സ കിട്ടാതെ മരിച്ച സംഭവം കേരളത്തെ ഞെട്ടിച്ചു. എറണാകുളം ജില്ലാ ആശുപത്രിയിലും ആലപ്പുഴ മെഡിക്കൽ കോളേജിലും എത്തിച്ചിട്ടും ചികിത്സിച്ചില്ല. ഇത് വളരെ ഗുരുതരമായ വീഴ്ചയാണ്. ഇതിന് ഉത്തരവാദികളായ ആളുകളുടെ പേരിൽ കർശന നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.