ചാത്തന്നൂർ: ആദിച്ചനല്ലൂർ വെളിച്ചിക്കാല ഇന്ദു ഭവനിൽ വി.കെ. രാമചന്ദ്രൻപിള്ള (72, റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: ഇന്ദിരാമ്മ, മക്കൾ: സുധീഷ് കുമാർ, സുധീർ കുമാർ, ഇന്ദു, മരുമക്കൾ: അനിൽകുമാർ, ശ്രീജ, ദീപ.