വട്ടപ്പാറ : മൊട്ടമൂട് ശരത് ഭവനിൽ പരേതനായ ശ്രീധരൻ പിള്ളയുടെ ഭാര്യ തങ്കമ്മ (93) നിര്യാതയായി. മക്കൾ: രാധാകൃഷ്ണപിള്ള, വിജയകുമാരൻ പിള്ള, വിജയകുമാരിഅമ്മ, പരേതയായ ശ്രീദേവി. മരുമക്കൾ: ചന്ദ്രബാബു, ജയശ്രീ, സുധ, പരേതനായ തുളസീധരൻപിള്ള. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.

അയ്യപ്പൻപിള്ള

ന്യായക്കോട് : കീഴെ പുത്തൻവീട്ടിൽ കെ. അയ്യപ്പൻപിള്ള (83, എക്സ്. സർവീസ്‌) നിര്യാതനായി. ഭാര്യ: ലളിതാബായി. മക്കൾ: സുജാത എൽ, കൃഷ്ണപിള്ള എ. മരുമക്കൾ: ശ്രീകുമാർ കെ, മഞ്ചു ആർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.

സരസ്വതി

തിരുവനന്തപുരം : ബാർട്ടൻഹിൽ ടി.സി 12/827 കമലിന്റെ ഭാര്യ സരസ്വതി (65) നിര്യാതയായി. മക്കൾ: ശശികല, ശാന്തി. മരുമക്കൾ: ജോയി, സജികുമാർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.

മുത്തമ്മ

തിരുവനന്തപുരം : പേട്ട തേങ്ങാപ്പുര ലെയ്‌ൻ പുളിമൂട്ടുവിളാകത്തുവീട്ടിൽ പരേതനായ കുമാരസ്വാമിയുടെ ഭാര്യ മുത്തമ്മ (80) നിര്യാതയായി. മക്കൾ: സരോജം, രാധാമണി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.