02


പോത്തൻകോട്: തോന്നയ്ക്കൽ വാലിക്കോണത്ത് ബി.ഐ. നിവാസിൽ പരേതനായ ബാബുവിന്റെ ഭാര്യ ഇന്ദിര (72 )നിര്യാതയായി.മക്കൾ: സീമ ,ഒനില. മരുമക്കൾ: സുരേഷ്, ബിജു.മരണാനന്തരചടങ്ങുകൾ വ്യാഴാഴ്ച രാവിലെ 9 ന് .