പെരുങ്കടവിള : കമുകറത്തല മേലേ പുത്തൻവീട്ടിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ പി. കോമളഅമ്മ (71) നിര്യാതയായി. മക്കൾ: മീനനായർ, മീര നായർ. മരുമകൻ: ബാലകൃഷ്ണൻ നായർ. സഞ്ചയനം: 6ന് രാവിലെ 9ന്.