പരവൂർ: കോങ്ങാൽ രാജേന്ദ്രവിലാസത്തിൽ സുരേഷ് ബാബുവിന്റെ (പുറ്റിങ്ങൽ ക്ഷേത്രം ഭരണ സമിതി അംഗം) ഭാര്യ പി.എസ്. രാജശ്രീ (59) നിര്യാതയായി. മകൻ: സൂരജ് ബാബു (ഖത്തർ). മരുമകൾ: നയന.