ഐവർകാല: നടുവിൽ എസ്.കെ. നിവാസിൽ ശിവൻകുട്ടിനായരുടെ (റിട്ട. സർവേ സൂപ്രണ്ട്) ഭാര്യ കനകമ്മഅമ്മ (73) നിര്യാതയായി. മക്കൾ: സന്തോഷ്കുമാർ (എസ്.എൻ.വി യു.പി.എസ്, പുത്തനമ്പലം, ഐവർകാല), സജികുമാർ (ചീഫ് മാനേജർ, എസ്.ബി.ഐ, കൊല്ലം), സതീഷ് കുമാർ (മാതൃഭൂമി, കൊല്ലം). മരുമക്കൾ: എം.എസ്. ബുജി (ഡി.വി.എൻ.എസ്.എസ് യു.പി.എസ്, ഐവർകാല), പി.ജി. അനന്തലക്ഷ്മി (എം.എസ് എച്ച്.എസ്.എസ്, മൈനാഗപ്പള്ളി), മഞ്ജു (എൻ.എസ്.എസ് എച്ച്.എസ്.എസ് ചാത്തന്നൂർ).