വൈപ്പിൻ: മാലിപ്പുറം കടപ്പുറം എളിയപറമ്പിൽ മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: സെബിയ. മക്കൾ: ഇബ്രാഹിം, സുബൈദ, അസ്മ, സുഹറ. മരുമക്കൾ: റഹിം, ഫൈസൽ, ഫാത്തിമ.