കൊട്ടിയം: അമൽ ഡെയിലിൽ ടൈറ്റസ് പീരീസ് (70) നിര്യാതനായി. ഭാര്യ: പരേതയായ എവിലിൻ ടൈറ്റസ്. മക്കൾ: സ്റ്റെവിൻസൺ, വിൻസ്റ്റൺ. മരുമക്കൾ: ജെതിക സ്റ്റെവിൻസൺ, അനു വിൻസ്റ്റൺ.