തട്ടാമല: നാദത്തിൽ പരേതനായ സി.ജി. ബാലചന്ദ്രന്റെ ഭാര്യ കെ. സൗദാമിനി (78, റിട്ട. സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി) നിര്യാതയായി. മക്കൾ: പ്രീത, പ്രദീപ്. മരുമക്കൾ: ശശാങ്കൻ, ആരാധന.